അഗതികൾക്ക് കൂടൊരുക്കി സ്നേഹസാഗരം അഗതിമന്ദിരം
ഞങ്ങള്‍ എല്ലാവരെയും സ്നേഹത്തോടെയും സന്തോഷത്തോടെയും പരിചരിക്കുന്നു
അര്പനതയും ആത്മാര്‍ഥതയും ആണ് ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ മുകമുദ്ര. അത് മാറാതെ തന്നെ ഉണ്ടാവും.
ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് എന്നും കൂടെയുണ്ട് ഈ പ്രസ്ഥാനം. പ്രതിസന്ധി വകവെക്കാതെ എന്നും ഒരു ചുവട് മുന്നോട്ട്.

സ്നേഹസാഗരം അഗതിമന്ദിരം

കൊല്ലം ജില്ലയിലേ ചടയമംഗലം മണ്ഡലത്തിൽ ചിതറ പഞ്ചായത്തിൽ കാഞ്ഞിരത്തും മൂട് ആണ് ഇന്ന് വാടക കെട്ടിടത്തിൽഈ അഗതിമന്ദിരം നിലകൊള്ളുന്നത് .

സ്ത്രീകളും പുരുഷൻമാരുമായി ഇരുപത്തിയഞ്ചോളം അന്തേവാസികൾ ഇവിടെ പാർക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴ് സ്വദേശിയിയും പ്രമുഖ മത പ്രഭാഷകനുമായ ചിറയിൻകീഴ് നൗഷാദ് ബാഖവിയാണ് ഈ അഗതിമന്ദിരം നടത്തുന്നത് .തന്റെ മകൻ മുഷ്ത്വാഖിന്റെ മരണശേഷമാണ് ഇങ്ങനയുളള ഒരു സേവനത്തിലേക്ക് ഇദ്ദേഹത്തെ കാലെടുത്തു വെയ്ക്കാൻ പ്രചോദനമായത്.നിലവിലേ പല അഗതി മന്ദിരങ്ങളേക്കാൾ വ്യത്യസ്ഥമായാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .

കൂടുതല്‍ വായിക്കുക

അഗതികൾ

0+

സ്റ്റാഫുകൾ

0+

വർഷം

0+

സേവനങ്ങൾ

0+

ഞങ്ങളുടെ സേവനങ്ങൾ

സ്നേഹ ജാലകം

മികവുറ്റ ആശയങ്ങളും മറ്റുള്ളവരുടെ ജീവിത അനുഭവങ്ങളും സമുന്നയിപ്പിച്ചു കൊണ്ടു പുറത്തിറക്കുന്ന മാസിക ആണ് സ്നേഹ ജാലകം
കൂടുതല്‍ വായിക്കുക

സ്നേഹ സ്വാന്തനം

ജീവിതത്തില്‍ വാര്‍ധക്യത്തിന്റെ അവഷതയാലും പിടഞ്ഞവര്‍ക്ക് ഒരു ചികിത്സ ധനസഹായ പദ്ധതി ആണ് സ്നേഹ സ്വാന്തനം .
കൂടുതല്‍ വായിക്കുക

സ്നേഹ വീട്

ജീവിതത്തിന്‍റെ പെരുമഴയില്‍ സ്വന്തം കിടപ്പാടം നഷ്ടമായവര്‍ക്ക് ഒരു ഭവനം എന്നാ ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ആണ് സ്നേഹവീട്
കൂടുതല്‍ വായിക്കുക

സ്നേഹ സ്പർശം

രക്തദാനം എന്നാ മഹാ ദാനം യുവത്വങ്ങളിലെക് എത്തിക്കാന്‍ വേണ്ടി ഒരു കൂട്ടായ്മയുടെ പ്രവര്‍ത്തനം ആണ് സ്നേഹ സ്പര്‍ശം
കൂടുതല്‍ വായിക്കുക

സ്നേഹ മാംഗല്യം

വിവാഹ പ്രായം എത്തിയ യുവതികള്‍ക്ക് ഒരു പുതു ജീവിതത്തിന്‍ തുടക്കം കുറിക്കാന്‍വെ വേണ്ടി ആരംഭിച്ച പദ്ധതിയാന്‍ സ്നേഹ മാംഗല്യം
കൂടുതല്‍ വായിക്കുക

ഒരു അംഗമാകുക

ആര്‍കും സ്നേഹസാഗരത്തിന്റെ അംഗം ആകാം. മനസ്സില്‍ അല്‍പം സ്നേഹവും മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള ഒരു മനസും ഉണ്ടെങ്കില്‍ ആര്‍ക്കും ഞങ്ങളോടൊപ്പം മറ്റുള്ളവര്‍ക്ക് ഒരു സഹായ ഹസ്തമാകം.
അംഗമാകുക

സ്വദഖ വിപത്തിനെ തടയും. നമ്മളുടെ ധാന ധർമങ്ങൾ നമ്മുടെ ധനത്തെ കുറക്കുകയില്ല. അള്ളാഹു എല്ലാര്ക്കും ആഫിയത്ത് നൽകുമാറാകട്ടെ.

Federal Bank
Kizhuvilam Branch
Name: Mustaq Ahamed Memorial Charitable Trust
Account no : 12960200002179
IFSC code : FDRL0001296